Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:43 AM IST Updated On
date_range 19 Aug 2022 12:43 AM ISTഎം.ജി വാർത്തകൾ
text_fieldsbookmark_border
പുനർമൂല്യനിർണയ തീയതി നീട്ടി കോട്ടയം: ഒന്ന്, രണ്ട് സെമസ്റ്റർ മാർച്ച് 2021 പി.ജി പ്രൈവറ്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും ആഗസ്റ്റ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ തീയതി നീട്ടി നാലാം സെമസ്റ്റർ സി.ബി.സി.എസ് (2020 അഡ്മിഷൻ - റെഗുലർ), സൈബർ ഫോറൻസിക് (2020 അഡ്മിഷൻ - റെഗുലർ) ബിരുദ പരീക്ഷകളുടെ അപേക്ഷ തീയതി നീട്ടി. പിഴയില്ലാതെ ആഗസ്റ്റ് 20 വരെയും പിഴയോടുകൂടി ആഗസ്റ്റ് 22നും സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് 23 വരെയും അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story