Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകർഷകദിനം ആചരിച്ചു

കർഷകദിനം ആചരിച്ചു

text_fields
bookmark_border
എരുമേലി: ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ തങ്കമ്മ ജോർജ്കുട്ടി ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകനായ വി.എ. എബ്രഹാം അധ്യക്ഷതവഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ ടി.എസ്. കൃഷ്ണകുമാർ, ജൂബി അഷ്​റഫ്, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ മറിയാമ്മ ജോസഫ്, രാജപ്പൻ നായർ, ലിസി സജി, എം.എസ്. സതീഷ്, മറിയാമ്മ സണ്ണി, അജേഷ് എന്നിവർ പങ്കെടുത്തു. കൃഷി ഓഫിസർ ട്രീസ സെലിൻ ജോസഫ്, അസി. കൃഷി ഓഫിസർ റഷീദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story