Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:53 AM IST Updated On
date_range 18 Aug 2022 12:53 AM ISTപ്രതിഷേധ ധർണ നടത്തി
text_fieldsbookmark_border
എരുമേലി: ഇൻഫാമിന്റെ നേതൃത്വത്തിൽ മുക്കൂട്ടുതറയിൽ ബഫർസോൺ വിരുദ്ധ . ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. ഇൻഫാം താലൂക്ക് സമിതി പ്രസിഡന്റ് ജോസഫ് കാരിക്കുന്നേൽ അധ്യക്ഷതവഹിച്ചു. ബഫർ സോണിനെതിരെ സെൻട്രൽ എംപവർ കമ്മിറ്റിക്ക് പരാതി നൽകുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് കർഷകർ പറഞ്ഞു. ഇൻഫാം റാന്നി താലൂക്ക് സമിതി സെക്രട്ടറി വർഗീസ് മാമ്പ്ര ബഫർസോൺ വിരുദ്ധ പ്രമേയം അവതരിപ്പിച്ചു. ഇൻഫാം ജില്ല കമ്മിറ്റി അംഗം ജോസ് താഴത്തുപീടിക, കാഞ്ഞിരപ്പള്ളി താലൂക്ക് സമിതി സെക്രട്ടറി തോമസ് തെക്കേൽ എന്നിവർ സംസാരിച്ചു. ചിത്രം: ഇൻഫാമിന്റെ നേതൃത്വത്തിൽ മുക്കൂട്ടുതറയിൽ നടന്ന പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story