Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാർഷികമേള നാളെ മുതൽ

കാർഷികമേള നാളെ മുതൽ

text_fields
bookmark_border
ചങ്ങനാശ്ശേരി: കത്തീഡ്രൽ എ.കെ.സി.സി കാർഷികമേളക്ക് വെള്ളിയാഴ്ച തുടക്കമാകും. മൂന്നുദിവസത്തെ മേളയിൽ ഫലവൃക്ഷത്തൈകൾ, ചെടികൾ, വിയറ്റ്​നാം ഏർലി പ്ലാവിൻ തൈകൾ, മുട്ടക്കോഴി കുഞ്ഞുങ്ങൾ, പച്ചക്കറി തൈകൾ വിതരണം, ഭക്ഷ്യമേള എന്നിവയും ഒരുക്കിയിട്ടുണ്ട്. ഉദ്​ഘാടനം 20ന്​ രാവിലെ 11ന്​ ജോബ് മൈക്കിൾ എം.എൽ.എ നിർവഹിക്കും. ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story