Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയന്ത്രണംവിട്ട കാർ...

നിയന്ത്രണംവിട്ട കാർ റബർതോട്ടത്തിലേക്ക് മറിഞ്ഞു

text_fields
bookmark_border
നെടുംകുന്നം: നിയന്ത്രണംവിട്ട കാർ 10 അടി താഴ്ചയിലുള്ള റബർ തോട്ടത്തിലേക്ക് മറിഞ്ഞു. യാത്രക്കാരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. കോവേലി കുന്നേൽവീട്ടിൽ അലൻ (23) ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച വൈകീട്ട് 6.15ഓടെ മണിമല റോഡിൽ കോവേലിക്ക് സമീപമായിരുന്നു അപകടം. കറുകച്ചാലിൽനിന്ന്​ കോവേലിയിലേക്ക് പോകുമ്പോൾ നിയന്ത്രണംവിട്ട കാർ റോഡിൽനിന്ന്​ തെന്നിമറിയുകയായിരുന്നു. കാർ റബർമരങ്ങളിൽ തട്ടിയാണ് നിന്നത്. വാഹനം ഭാഗികമായി തകർന്നു. അലൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. cap കറുകച്ചാൽ-മണിമല റോഡിൽ കോവിലിയിൽ റബർതോട്ടത്തിലേക്ക് മറിഞ്ഞ് തകർന്ന കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story