Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുട്ടക്കോഴിക്കുഞ്ഞ്...

മുട്ടക്കോഴിക്കുഞ്ഞ് വിതരണം

text_fields
bookmark_border
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത്‌ പൊൻകുന്നം വെറ്ററിനറി സബ്‌സെന്ററിന്റെ ആഭിമുഖ്യത്തിൽ 50 ദിവസം പ്രായമുള്ള മേൽത്തരം ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. കുഞ്ഞൊന്നിന് 120 രൂപയാണ് നിരക്ക്. ആവശ്യക്കാർ നമ്പറിൽ വിളിച്ച്​ ബുക്ക്‌ ചെയ്തശേഷം തിങ്കളാഴ്ച രാവിലെ ഒമ്പതിന്​ പൊൻകുന്നം ടൗൺ ഹാൾ ഗ്രൗണ്ടിൽ എത്തണം. ഫോൺ: 9526115483.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story