Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്റർവ്യൂ നാളെ

ഇന്റർവ്യൂ നാളെ

text_fields
bookmark_border
പൊൻകുന്നം: നാട്ടകം ഗവ. പോളിടെക്നിക് കോളജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ താൽക്കാലിക ഒഴിവുകളിലേക്ക് 12ന് നടത്താനിരുന്ന കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11ന് നടത്തും. ഓഫിസ് ക്ലർക്ക് (യോഗ്യത: എസ്.എസ്.എൽ.സി, കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിങ് ഹയർ, ഡി.സി.പി, ഓഫിസ് ജോലി മുൻപരിചയം), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ, നെറ്റ് വർക്കിങ് മുൻപരിചയം), ലാബ് അസിസ്റ്റന്റ് (കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ) തസ്തികകളിലാണ് ഓരോ ഒഴിവുള്ളത്​. ഫോൺ: 0481 2360835.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story