Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:44 AM IST Updated On
date_range 18 Aug 2022 12:44 AM ISTകർഷക ദിനാചരണം
text_fieldsbookmark_border
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കാർഷികവികസന സമിതി എന്നിവർ സംഘടിപ്പിച്ച ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കർഷക കൂട്ടായ്മയുടെ വിളംബരജാഥ തേക്കേത്തുകവല ജങ്ഷനിൽനിന്ന് ആരംഭിച്ച് ഗവ. എൻ.എസ് എൽ.പി സ്കൂളിൽ സമാപിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷനായി. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം.ടി. ശോഭന മുട്ടത്തിന്റെ നേതൃത്വത്തിൽ തിരുവാതിരകളി, ഓല ചീകൽ മത്സരം എന്നിവ നടത്തി. റിട്ട. കൃഷി അസി. ഡയറക്ടർ ഹാപ്പി മാത്യു സെമിനാർ നയിച്ചു. കൃഷി അസി. ഡയറക്ടർ ടി.ബിന്ദു പദ്ധതി വിശദീകരിച്ചു. കൃഷി ഓഫിസർ യമുന, ഷൈനി എന്നിവർ സംസാരിച്ചു. KTL VZR 4 Chief Wip ചിറക്കടവ് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കാർഷികവികസന സമിതി എന്നിവർ സംഘടിപ്പിച്ച ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
