Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയൂനിറ്റി ഡേ...

യൂനിറ്റി ഡേ സംഘടിപ്പിച്ചു

text_fields
bookmark_border
മുണ്ടക്കയം: സ്വാതന്ത്ര്യദിനത്തി‍ൻെറ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി . ലീഗ് ജില്ല പ്രസിഡന്‍റ്​ അസീസ് ബഡായിൽ ദേശീയപതാക ഉയർത്തി. ജില്ല വൈസ് പ്രസിഡന്‍റ്​ സാജിദ് എ.ബി.സി പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാജി തട്ടാംപറമ്പിൽ സ്വതന്ത്ര്യദിന സന്ദേശം നൽകി. ടി.സി. സെയ്​ത്​ മുഹമ്മദ്, ഹാറൂൺ മഠത്തിൽ, അബ്​ദുൽ അപ്പ, ടി.സി. ഷാജി, ഷമീർ കുറിപ്പാറ, നിഷാദ്, താജുദ്ദീൻ, ഹനീഫ, ജമാൽ പാലക്കുന്നേൽ, താഹിർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story