Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:34 AM IST Updated On
date_range 17 Aug 2022 1:34 AM ISTസ്വാതന്ത്ര്യ ദിനാഘോഷം
text_fieldsbookmark_border
ചങ്ങനാശ്ശേരി: പുതൂര്‍പ്പള്ളി മുസ്ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തില്‍ പി.എം.ജെ കോംപ്ലക്സ് മൈതാനത്ത് ജമാഅത്ത് പ്രസിഡന്റ് പി.എസ്. മുഹമ്മദ് ബഷീര്‍ ദേശീയപതാക ഉയര്‍ത്തി. ജോബ് മൈക്കിള്‍ എം.എല്‍.എ, ഡോ. അര്‍ഷദ് ബാഖവി എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സെക്രട്ടറി എം.എച്ച്.എം. ഹനീഫ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്‍റ് എം.എസ്. നൗഷാദ്, ട്രഷറര്‍ പി.എ. ഷാഹുല്‍ ഹമീദ്, കെ.എ. ഷെമീര്‍ എന്നിവര്‍ നേതൃത്യം നല്‍കി. KTL CHR 2 Puthoorpally ചങ്ങനാശ്ശേരി പുതൂര്‍പ്പള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ജമാഅത്ത് പ്രസിഡന്റ് പി.എസ്. മുഹമ്മദ് ബഷീര്‍ ദേശീയപതാക ഉയര്‍ത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
