Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീടുകയറി മർദിച്ചതായി...

വീടുകയറി മർദിച്ചതായി പരാതി

text_fields
bookmark_border
എരുമേലി: മുട്ടപ്പള്ളി നാൽപതേക്കറിൽ . ചോനാട്ട്മാലിയിൽ ഐഷ ബീവിക്ക് (58) പരിക്കേറ്റു. കുടുംബശ്രീയിലുണ്ടായ തർക്കം പിന്നീട് മർദനത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസി കോലംചിറയിൽ ഷൈമോനെ (കണ്ണൻ) പൊലീസ് തിരയുന്നതായി എരുമേലി എസ്.ഐ അനീഷ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ്​ സംഭവം. ഐഷാബീവിയുടെ വീട്ടുകാരും ഷൈമോ‍ൻെറ ഭാര്യയുമായി കുടുംബശ്രീയിൽവെച്ച് തർക്കം ഉണ്ടായെന്നും തുടർന്ന് ഷൈമോൻ വീട്ടിലെത്തി മർദിക്കുകയായിരുന്നുവെന്നും ഐഷാബീവി പറയുന്നു. കത്തികൊണ്ട് കൈക്ക് മുറിവേറ്റ ഐഷാബീവി എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story