Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോട്ടയം: ഈസ്റ്റ് സെക്ഷനിലെ ദേവലോകം, അരമന, പി.എസ്​.സി, അടിവാരം, മടുക്കാനി, മാങ്ങാനം, എൻ.ജി.ഒ ക്വാർട്ടേഴ്സ്, ഓംകാരേശ്വരം, ബോംബെ പാസ്റ്റിക് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട്​ അഞ്ച്​ വരെയും ശാസ്ത്രി റോഡ്, കലക്ടറേറ്റ്, കഞ്ഞിക്കുഴി, കുമാരനെല്ലൂർ, എസ്​.എച്ച്​ മൗണ്ട്, ചവിട്ടുവരി, ചൂട്ടുവേലി, നാഗമ്പടം, റബർ ബോർഡ് എന്നിവിടങ്ങളിൽ ഭാഗികമായും . മണർകാട്: വടവാതൂർ, കളത്തിപ്പടി, ചിദംബരം പടി, കാരാണി, പൊൻപള്ളി, ഞാറക്കൽ, മധുരംചേരി, താന്നിക്കപടി, ഇ.എസ്​.ഐ, പള്ളിക്കുന്ന് എന്നീ പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട്​ അഞ്ചുവരെ . ഈരാറ്റുപേട്ട: സെക്ഷനിലെ കുഴിവേലി, നടക്കൽ കൊട്ടുകാപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെയും കോസ്​വേ, വഞ്ചാങ്കൽ, വി.ഐ.പി കോളനി, മിനി, ബ്ലോക്ക് റോഡ്, അരുവിത്തുറ, വിക്ടറി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ എട്ട്​ മുതൽ വൈകീട്ട് അഞ്ച്​ വരെ ഭാഗികമായും . ചങ്ങനാശ്ശേരി: സെക്ഷനിലെ റെയിൽവേ, അപ്‌സര, മാറാട്ടുകുളം, ആണ്ടവൻ, ആത്തക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ ബുധനാഴ്ച ഭാഗികമായി . പുതുപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ബുധനാഴ്ച ഭാഗികമായി അതിരമ്പുഴ: സെക്ഷനിലെ സ്പ്രിങ്, വട്ടകുന്ന്‌ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒന്നുവരെ . അയ്മനം: പരിപ്പ്, തൊള്ളായിരം, കുഴിവേലിപ്പടി, കാരാമ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ 5.30 വരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story