Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടൗൺ മസ്ജിദിൽ...

ടൗൺ മസ്ജിദിൽ സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
മുണ്ടക്കയം: മുണ്ടക്കയം ടൗൺ മസ്ജിദിൽ ജമാഅത്ത് പ്രസിഡന്‍റ്​ കമറുദ്ദീൻ മുളമൂട്ടിൽ ദേശീയ പതാക ഉയർത്തി. ചീഫ് ഇമാം ഹാഫിള് ഉനൈസ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. അസി. ഇമാം അബ്ദുൽ റഷീദ് മൗലവി പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. ജമാഅത്ത്​ സെക്രട്ടറി അബ്ദുൽ അപ്പ, എൻ.ഇ. നിസാർ, സാജിദ്, നാദിർഷ മൗലവി അൽഖാസിമി, ടി.എസ്. റഷീദ്, ബഷീർ ഇല്ലിക്കൽ, നിജാസ് കാസിം, ഹനീഫ പടിപുരക്കൽ, തങ്ങൾകുഞ്ഞ് ഇലവുങ്കൽ, നിഷാദ് ഇല്ലിക്കൽ, എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story