Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനവസങ്കൽപ് പദയാത്ര

നവസങ്കൽപ് പദയാത്ര

text_fields
bookmark_border
നവസങ്കൽപ് പദയാത്ര
cancel
കൂട്ടിക്കൽ: കോൺഗ്രസ്‌ കൂട്ടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ജാഥ ക്യാപ്റ്റൻ ജിജോ കാരയ്‌ക്കാട്ടിന്​ പതാക കൈമാറി ഡി.സി.സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര ഉദ്​ഘാടനം ചെയ്തു. പദയാത്രയുടെ സമാപന സമ്മേളനം കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്‍റ്​ വി.എം. മുഹമ്മദ്‌ ഇല്യാസ് ഉദ്​ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി. KTL congress KTL കൂട്ടിക്കലിൽ നടന്ന നവസങ്കൽപ്​ പദയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story