Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനഗരസഭ സ്വാതന്ത്ര്യദിനം

നഗരസഭ സ്വാതന്ത്ര്യദിനം

text_fields
bookmark_border
നഗരസഭ സ്വാതന്ത്ര്യദിനം
cancel
ഈരാറ്റുപേട്ട: നഗരസഭയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ ദേശീയ പതാക ഉയർത്തി. തുടർന്ന്​ സ്വതന്ത്ര്യദിന സന്ദേശ റാലി നടന്നു. പ്രൈവറ്റ് ബസ്​സ്റ്റാൻഡ് വഴി സെൻട്രൽ ജങ്​ഷൻചുറ്റി തെക്കേക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. പടം ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ സ്വതന്ത്ര്യദിന സന്ദേശ റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story