Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വാതന്ത്ര്യദിന സന്ദേശ...

സ്വാതന്ത്ര്യദിന സന്ദേശ സദസ്സ്​

text_fields
bookmark_border
സ്വാതന്ത്ര്യദിന സന്ദേശ സദസ്സ്​
cancel
ചേനപ്പാടി: ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിഅമീൻ കാഞ്ഞിരപ്പള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേനപ്പാടി ജുമാമസ്ജിദ് അങ്കണത്തിൽ സംഘടിപ്പിച്ചു. കെ.ജെ.യു ജില്ല പ്രസിഡന്‍റ്​ ഇ.എസ്. അബ്ദുന്നാസർ മൗലവി അൽ കൗസരി സദസ്സ്​ ഉദ്ഘാടനം ചെയ്തു. ഡി.കെ.എൽ.എം മേഖല പ്രസിഡന്‍റ്​ നിസാർ മൗലവി നജ്മി അധ്യക്ഷതവഹിച്ചു. കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദ് ചീഫ് ഇമാം ഇഅ്​ജാസുൽ കൗസരി മുഖ്യ പ്രഭാഷണം നടത്തി. ജുമാമസ്ജിദ് പ്രസിഡന്‍റ്​ ടി.എ. നൗഷാദ്, സഫറുല്ല മൗലവി ബാഖവി, ഒ.എ. സാദിഖ് മൗലവി ദാരിമി, അബ്ദുൽ റസാഖ് മൗലവി അൽഖാസിമി എന്നിവർ സംസാരിച്ചു. KTL VZR 3 Independence Sadas ചിത്രവിവരണം ചേനപ്പാടി മുസ്​ലിം ജമാഅത്തിൽ നിസാർ മൗലവി നജ്മി, ടി. നൗഷാദ്, അബ്ദുന്നാസർ മൗലവി അൽ കൗസരി എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story