Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപനമറ്റം മുഹ്​യിദ്ദീൻ...

പനമറ്റം മുഹ്​യിദ്ദീൻ ജുമാമസ്ജിദിൽ സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
പനമറ്റം മുഹ്​യിദ്ദീൻ ജുമാമസ്ജിദിൽ സ്വാതന്ത്ര്യദിനാഘോഷം
cancel
കൂരാലി: പനമറ്റം മുഹ്​യിദ്ദീൻ ജുമാ മസ്ജിദി‍ൻെറയും ഹിദായത്തുൽ ഇസ്‌ലാം മദ്റസയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചീഫ് ഇമാം താഹാ മൗലവിയും ജമാഅത്ത് പ്രസിഡന്‍റ്​ സി.എസ്. മുഹമ്മദ്‌ സലീമും ചേർന്ന് ദേശീയപതാക ഉയർത്തി. താഹാ മൗലവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജമാഅത്ത് സെക്രട്ടറി സി.എം. അനസ് മുഹമ്മദ്‌, മദ്റസ പി.ടി.എ പ്രസിഡന്‍റ്​ ഐ. മുഹമ്മദ്‌ നൗഫൽ എന്നിവർ സംസാരിച്ചു. KTL VZR 2 Panamattam Masjid ചിത്രവിവരണം പനമറ്റം മുഹ്​യിദ്ദീൻ ജുമാമസ്ജിദിൽ ചീഫ് ഇമാം താഹാ മൗലവിയും ജമാഅത്ത് പ്രസിഡൻറ് സി.എസ്. മുഹമ്മദ് സലീമും ചേർന്ന് ദേശീയപതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story