Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:57 AM IST Updated On
date_range 14 Aug 2022 12:57 AM ISTവെച്ചൂർ സഹകരണ ബാങ്ക് പടിക്കൽ ധർണ
text_fieldsbookmark_border
വെച്ചൂർ: വെച്ചൂർ സർവിസ് സഹകരണ ബാങ്കിലെ ഭരണ പ്രതിസന്ധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് വെച്ചൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ബാങ്കിന് മുന്നിൽ ധർണ നടത്തി. വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. യു. ബാബു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
