Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതേനും പാലും വിതരണം

തേനും പാലും വിതരണം

text_fields
bookmark_border
തേനും പാലും വിതരണം
cancel
കാഞ്ഞിരപ്പള്ളി: അംഗൻവാടി കുട്ടികൾക്ക് പാലും മുട്ടയും തേനും നൽകുന്നതിന്‍റെ പഞ്ചായത്തുതല ഉദ്​ഘാടനം പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കകുഴി, പഞ്ചായത്ത്​ അംഗം സിന്ധു സോമൻ, ജൂനിയർ ഹെൽത്ത് ഇൻസ്​പെക്ടർ അനീഷ്, റോസമ്മ ആഗസ്തി, ഗീത, എ.ഡി.എസ് അംഗം മഞ്ജു തുടങ്ങിയവർ സംസാരിച്ചു. KTL WBL Thenum paalum കാഞ്ഞിരപ്പള്ളി പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story