Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഐ.എസ്.എം...

ഐ.എസ്.എം സ്വാതന്ത്ര്യദിന സംഗമം

text_fields
bookmark_border
ഐ.എസ്.എം സ്വാതന്ത്ര്യദിന സംഗമം
cancel
കാഞ്ഞിരപ്പള്ളി: ഐ.എസ്.എം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സ്മൃതിസംഗമം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എൻ.വൈ. ജമാൽ അധ്യക്ഷത വഹിച്ചു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ. പി.ഐ. നൗഷാദ്, പെൻഷനേഴ്സ് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ കരീം മുസ്​ലിയാർ, എസ്.ഇ.യു ജില്ല പ്രസിഡന്‍റ്​ ഷാഹുൽ ഹമീദ്, വി.എസ്​. ഫൈസൽ, സഹീർ വരിക്കാനി, അജ്മൽ അക്ബർ, ഫവാസ്, മജീദ് എന്നിവർ സംസാരിച്ചു. KTL VZR 2 I. S.M ചിത്രവിവരണം ഐ.എസ്.എം കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സ്മൃതിസംഗമം ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story