Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബിരുദ-ബിരുദാനന്തര...

ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം

text_fields
bookmark_border
ചങ്ങനാശ്ശേരി: അമര പി.ആർ.ഡി.എസ് കോളജിൽ ബിരുദ കോഴ്സുകളായ ബി.കോം (കോഓപറേഷൻ), ബി.എ ഇക്കണോമിക്സ്, ബി.എ ഇംഗ്ലീഷ്, ബി.എസ്​സി മാത്തമാറ്റിക്സ് കോഴ്സുകളിലേക്കും ബിരുദാനന്തര കോഴ്സായ എം.കോമിലേക്കും ( കോമേഴ്സ് ആൻഡ്​മാനേജ്മെന്‍റ്​) മാനേജ്മെന്‍റ്​ ക്വോട്ടയിൽ വിദ്യാർഥികളുടെ അഡ്മിഷൻ ആരംഭിച്ചു. താൽപര്യമുള്ളവർ കോളജ്​ ഓഫിസുമായി ബന്ധപ്പെടണം. Phone.9961839320
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story