Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാമായണ മേള

രാമായണ മേള

text_fields
bookmark_border
പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ ഞായറാഴ്ച ദേവീവിലാസം മതപാഠശാലയുടെ സഹകരണത്തോടെ നടത്തും. രാവിലെ 10 മുതൽ കുട്ടികൾക്കും മുതിർന്നവർക്കും രാമായണ പ്രശ്‌നോത്തരി, തുടർന്ന് 'രാമായണം: ഭൗതിക ജീവിതത്തിന് വഴികാട്ടി' വിഷയത്തിൽ സപ്താഹ ആചാര്യൻ വടക്കേമഠം വിജയവർധനൻ പ്രഭാഷണം നടത്തും. 12ന് മതപാഠശാല വിദ്യാർഥികൾ അവതരിപ്പിക്കുന്ന രാമായണ ചിത്രീകരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story