Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാർഥികളെ ആദരിക്കും

വിദ്യാർഥികളെ ആദരിക്കും

text_fields
bookmark_border
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സുഹൃത് സദസ്സിന്റെയും കെ.എം. മാണി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സ്കൂളുകളെയും വിദ്യാർഥികളെയും ആദരിക്കുമെന്ന് ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക്​ രണ്ടിന് ചങ്ങനാശ്ശേരി അരിക്കത്തിൽ ഓഡിറ്റോറിയത്തിലാണ്​ പരിപാടി. എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, മുഖ്യപ്രഭാഷണം നടത്തും. സിവിൽ സർവിസ് റാങ്ക്​ ജേതാവ് ദിലീപ് കൈനിക്കരയെ ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story