Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബാബുജിയുടെ വീട്​...

ബാബുജിയുടെ വീട്​ കൈയേറിയ സംഭവം: പ്രതിഷേധ സംഗമം

text_fields
bookmark_border
കോട്ടയം: പൊതുപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ ബാബുജിയുടെ വീട്​ ​കൈയേറിയ സംഭവത്തിനെതിരെ ഐക്യദാർഢ്യസിമിതി 16ന്​ രാവി​ലെ 10ന്​ വാകത്താനം കാടമുറിയിൽ പ്രതിഷേധ സംഗമം നടത്തും. വയോധികർക്ക്​ താമസിക്കാൻ ബാബുജി ചാരിറ്റബിൾ ട്രസ്റ്റിന്​ കീഴിൽ സ്ഥാപിച്ചതാണ്​ 'നമ്മൾ കുടുംബവീട്​'. ഇവിടെയാണ്​ ബാബുജിയും കുടുംബവും താമസിച്ചിരുന്നത്​. വയോധികർ എത്തുന്നതിനുള്ള താമസം കണക്കിലെടുത്ത്​ മറ്റൊരാളുമായി ആയുർവേദ ചികിത്സാലയം നടത്താൻ ജോയന്‍റ്​ ​വെഞ്ച്വർ കരാറായി. എന്നാൽ, ഇവർ വ്യാജരേഖകൾ ചമച്ച്​ ബാബുജിയെയും കുടുംബത്തെയും വീട്ടിൽനിന്നു പുറത്താക്കിയെന്നാണ്​ ആരോപണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story