Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വാതന്ത്ര്യ സംരക്ഷണ...

സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ നാളെ

text_fields
bookmark_border
കോട്ടയം: കേരള കോൺഗ്രസ് ജില്ല കമ്മിറ്റി ഞായറാഴ്ച 12ന് ഗാന്ധി സ്ക്വയറിന്​ മുന്നിൽ ഭീകരതക്കും അക്രമത്തിനും അഴിമതിക്കുമെതിരെ സ്വാതന്ത്ര്യസംരക്ഷണ പ്രതിജ്ഞ എടുക്കും. കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story