Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതുറന്നു പ്രവർത്തിക്കും

തുറന്നു പ്രവർത്തിക്കും

text_fields
bookmark_border
കോട്ടയം: അദാലത്തിനുള്ള പരാതികൾ സ്വീകരിക്കാൻ​ ജല അതോറിറ്റി കോട്ടയം പി.എച്ച് സബ് ഡിവിഷൻ ഓഫിസ് 13, 14, 15 തീയതികളിൽ . പരാതി സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15. ----------- ഒളശ്ശ അന്ധവിദ്യാലയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം കോട്ടയം: ഒളശ്ശ അന്ധവിദ്യാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷവും യൂനിഫോം വിതരണവും മെറിറ്റ് അവാർഡ് വിതരണവും 15ന് രാവിലെ 10ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 2022ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക്​ മെറിറ്റ് അവാർഡും നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story