Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആനയുടെ മുന്നിൽപെട്ട...

ആനയുടെ മുന്നിൽപെട്ട തൊഴിലാളികൾക്ക് വീണ്​ പരി​ക്കേറ്റു

text_fields
bookmark_border
മുണ്ടക്കയം ഈസ്റ്റ്​: ടി ആർ ആൻഡ് ടി എസ്റ്റേറ്റിൽ ഇ.ഡി.കെ ഡിവിഷന്‍റെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനകൾ നിലയുറപ്പിച്ചതോടെ നാട്ടുകാർ ഭീതിയിൽ. വെള്ളിയാഴ്ച പുലർച്ച കാട്ടാനയെക്കണ്ട് ഓടിയ തൊഴിലാളികളായ ആന്‍റപ്പൻ, സ്വാമിനാഥൻ എന്നിവർക്ക്​ വീണ് പരിക്കേറ്റു. ഇ.ഡി.കെ ഡിവിഷനിൽ തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപമാണ് കാട്ടാനകൾ കൂട്ടമായി എത്തുന്നത്. രാത്രികാലങ്ങളിൽ പടക്കം പൊട്ടിച്ചും തീയിട്ടുമാണ് ജനങ്ങൾ ആനയെ ഓടിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story