Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവ്യാപാരി സമിതി ധർണ

വ്യാപാരി സമിതി ധർണ

text_fields
bookmark_border
വ്യാപാരി സമിതി ധർണ
cancel
മുണ്ടക്കയം: ഭക്ഷ്യേൽപന്നങ്ങൾക്ക്​ അഞ്ച് ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി മുണ്ടക്കയം ബി.എസ്​.എൻ.എൽ ഓഫിസിന് മുന്നിൽ ധർണ നടത്തി. യോഗം ഏരിയ പ്രസിഡന്റ്‌ പി.എ. ഇർഷാദ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം യൂനിറ്റ് പ്രസിഡന്റ്‌ അനിൽ സുനിത അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഹരികുമാർ, സുമേഷ് ശങ്കർ പുഴയാനാൽ, സി.വി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. KTL V VS Darna ബി.എസ്.എൻ.എൽ ഓഫിസ് പടിക്കൽ നടന്ന ധർണ പി.എ. ഇർഷാദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story