Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 2:05 AM IST Updated On
date_range 12 Aug 2022 2:05 AM ISTനവസങ്കല്പ യാത്ര നാളെ
text_fieldsbookmark_border
ഈരാറ്റുപേട്ട: പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ നവസങ്കല്പ പദയാത്ര നടത്തുന്നു. ശനിയാഴ്ച 3.30ന് പനച്ചിപ്പാറയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ജാഥ ക്യാപ്റ്റൻ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്‍റ് അഡ്വ. വി.എം. മുഹമ്മദ് ഇല്യാസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. പി.എ. സലിം മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ടയിലാണ് സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story