Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരിശീലന പരിപാടി

പരിശീലന പരിപാടി

text_fields
bookmark_border
ഈരാറ്റുപേട്ട: കഥകളിലൂടെ വ്യക്തിത്വ വികസനം സാധ്യമാക്കുന്ന നൂതന എം.ഇ.എസ് കോളജിൽ നടത്തി. പരിശീലകനും സ്​റ്റോറി ടെല്ലറുമായ നിസാർ പട്ടുവമായിരുന്നു പരിശീലകൻ. പ്രിൻസിപ്പൽ പ്രഫ. എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. കോളജിലെ മാനവശേഷി വികസന കേന്ദ്രം കൺവീനർമാരായ റെജി മനോജ്, ടീന കുര്യൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story