Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോട്ടയം: പനയകഴപ്പ് ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ . അയ്മനം: കുടയംപടി, കുടമാളൂർ, വി.ടി റോഡ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ 5.30 വരെ പൂർണമായും ഇളങ്കാവ്, തൊണ്ടബ്രാൽ, താഴത്തങ്ങാടി, കുമ്മനം, പൊൻമല, പുതുക്കാട്, വട്ടൂർ പീടിക, കായംകുളം, അയ്മനം, പൂന്ത്രക്കാവ് , പാണ്ഡവം എന്നിവിടങ്ങളിൽ ഭാഗികമായും . തെങ്ങണ: കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെരുമ്പനച്ചി, പുന്നാഞ്ചിറ, കുറുമ്പനാടം, ഉണ്ട കുരിശ്, വഴിപ്പടി എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെ . പാലാ: സിവിൽ സ്​റ്റേഷൻ, വൈദ്യുതി ഭവൻ, മാർക്കറ്റ് എന്നീ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകൗട്ട് അഞ്ചുവരെ ഭാഗികമായി . ചങ്ങനാശ്ശേരി: വടക്കേക്കര റെയിൽവേ ക്രോസ്, പട്ടിത്താനം , ഹ്യുണ്ടായി ഷൈനി , സാഫ ബൈപാസ്​, ബ്രീസ് ലാൻഡ്​, എലൈറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ വെള്ളിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് അഞ്ചു വരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story