Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനവസങ്കൽപ്​ പദയാത്ര...

നവസങ്കൽപ്​ പദയാത്ര ഇന്ന്

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: സ്വാതന്ത്ര്യത്തിന്‍റെ 75ാമത് വാർഷിക ഭാഗമായി വെള്ളിയാഴ്ച കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ പൊൻകുന്നം ടൗണിൽനിന്ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലേക്കു നവ സങ്കൽപ് പദയാത്ര നടത്തും. പൊൻകുന്നം കെ.എസ്.ആർ.ടി.സി ജങ്​ഷനിൽനിന്ന് ആരംഭിക്കും. പദയാത്രയിൽ കാഞ്ഞിരപ്പള്ളി, ചിറക്കടവ്, വാഴൂർ, പള്ളിക്കത്തോട് മണ്ഡലങ്ങളിൽനിന്ന് 400 പ്രവർത്തകർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story