Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭാര്യയെ ആക്രമിച്ച...

ഭാര്യയെ ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
ചങ്ങനാശ്ശേരി: ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വാഴപ്പള്ളി മഞ്ചേരിക്കളം വീട്ടിൽ സാജു വർഗീസിനെയാണ് (49) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് രണ്ടുപേരും മാറിത്താമസിക്കുകയായിരുന്നു. ഭാര്യ കോടതിയിൽനിന്ന്​ സംരക്ഷണം വാങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഭാര്യ താന്‍ താമസിക്കുന്നിടത്തേക്ക് വീട്ടുപകരണങ്ങൾ കയറ്റിക്കൊണ്ടുപോകാൻ എത്തുകയും ഇതറിഞ്ഞ സാജു വർഗീസ് വീട്ടിലെത്തി ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഭാര്യയെയും പിക്​അപ് വാന്‍ ഡ്രൈവറെയും മർദിക്കുകയായിരുന്നു. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പടം: KTL Saju സാജു വർഗീസ്​ ലൈംഗികാതിക്രമം: യുവാവ്​ പിടിയിൽ പൊൻകുന്നം: സുഹൃത്തായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ്​ പിടിയിൽ. തമ്പലക്കാട് പാലോലില്‍ വീട്ടിൽ കെ. സന്ദീപിനെയാണ് (36) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. പൊൻകുന്നം എസ്.എച്ച്.ഒ എൻ. രാജേഷ്, എസ്.ഐ റെജിലാൽ, സിവിൽ പൊലീസ് ഓഫിസർ എൻ.എസ്. പ്രിയ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. KTL Sandheep കെ. സന്ദീപ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story