Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:34 AM IST Updated On
date_range 11 Aug 2022 12:34 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
വാഴൂര്‍: എസ്.വി.ആര്‍.എന്‍.എസ്.എസ് കോളജില്‍ ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗത്തില്‍ ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കോട്ടയം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ ബയോഡേറ്റ 19നകം principal@svrnsscollege.com എന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story