Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് ജന്മദിനം

text_fields
bookmark_border
യൂത്ത് കോൺഗ്രസ് ജന്മദിനം
cancel
(Must) പൊൻകുന്നം: ക്വിറ്റ്​ ഇന്ത്യ സമരത്തിന്‍റെ 80ാമത് വാർഷികവും യൂത്ത് കോൺഗ്രസ് ജന്മദിനവും ചിറക്കടവ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ സനോജ് പനക്കൽ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്‍റ്​ അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തുടർന്ന് ചേർപ്പുങ്കൽ നസറേത്ത് ആശ്രമത്തിലെ ആലംബഹിനർക്ക് പ്രഭാതഭക്ഷണം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളികളിലെ ഉന്നത വിജയികളെ ​മെമന്‍റോ നൽകി ആദരിച്ചു. യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ അഡ്വ. അഭിലാഷ് ചന്ദ്രൻ, മണ്ഡലം പ്രസിഡന്‍റ്​ ജയകുമാർ കുറിഞ്ഞിയിൽ, തങ്കച്ചൻ പുളിക്കൽ എന്നിവർ സംസാരിച്ചു. KTL VZR 3 Youth Congress ചിത്രവിവരണം യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ജില്ല വൈസ് പ്രസിഡന്‍റ്​ സനോജ് പനയക്കൽ പതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story