Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമണ്ഡലം കൺവെൻഷൻ

മണ്ഡലം കൺവെൻഷൻ

text_fields
bookmark_border
മണ്ഡലം കൺവെൻഷൻ
cancel
പൈക: കേരള കോൺഗ്രസ് എം എലിക്കുളം പ്രഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ ബാങ്കുകളുടെ പ്രസിഡന്റുമാരായി തെരഞ്ഞെടുത്ത കെ.പി. ജോസഫ്, സാജൻ തൊടുക, തോമസുകുട്ടി വട്ടയ്ക്കാട്ട്, അവിരാച്ചൻ കോക്കാട്ട്, മറ്റ് ബോർഡ്​ മെംബർമാർ എന്നിവരെ അനുമോദിച്ചു. നിയോജകമണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്ത ടോബിൻ കെ.അലക്‌സിനും യോഗം സ്വീകരണം നൽകി. പ്രസിഡന്റ് ജൂബിച്ചൻ ആനിത്തോട്ടം അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story