Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎസ്.ഐ.ഒ സമ്മേളന...

എസ്.ഐ.ഒ സമ്മേളന പ്രഖ്യാപനം

text_fields
bookmark_border
എസ്.ഐ.ഒ സമ്മേളന പ്രഖ്യാപനം
cancel
മുണ്ടക്കയം: എസ്.ഐ.ഒ മുണ്ടക്കയം സമ്മേളന പ്രഖ്യാപനത്തിൽ ഏരിയ പ്രസിഡന്റ് നജാദ് നവാബ് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ്​ സാബിർ യൂസുഫ് സമ്മേളന പ്രമേയം വിശദീകരിച്ചു. ജമാഅത്തെ ഇസ്​ലാമി മുണ്ടക്കയം ഏരിയ പ്രസിഡന്‍റ്​ മുഹമ്മദലി അലി സാഹിബ് സമ്മേളന പ്രഖ്യാപനം നിർവഹിച്ചു. സെപ്റ്റംബർ 21ന്​ മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽവെച്ച് ഏരിയ പൊതുസമ്മേളനം നടക്കും. മുണ്ടക്കയം ഏരിയ സെക്രട്ടറി അൽഅമീൻ, സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ്​ ഷമീർ പുഞ്ചവയിൽ, വനിത വിഭാഗം കൺവീനർ ഷഹന അൻവർ, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ആമിനു, നിസാർ മുണ്ടക്കയം എന്നിവർ സംസാരിച്ചു. KTL WBL SI0 എസ്.ഐ.ഒ മുണ്ടക്കയം സമ്മേളന പ്രഖ്യാപനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story