Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅവാർഡ് വിതരണം

അവാർഡ് വിതരണം

text_fields
bookmark_border
ഇളങ്ങുളം: 274ാം നമ്പർ എൻ.എസ്.എസ് കരയോഗഭവനങ്ങളിൽനിന്ന് 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ്​ വിതരണം ചെയ്തു. സുദേവ് എസ്. പറപ്പള്ളിൽ, ആതിര സുരേഷ് തുറവശ്ശേരി, ചിന്മയി സജീവ് കല്ലൂത്താഴെ, നന്ദിത പ്രിയദർശൻ ഇലവുങ്കൽ എന്നിവർക്ക് പുരസ്‌കാരം നൽകി. പ്രസിഡന്‍റ്​ കെ.എൻ. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story