Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വയംസഹായ സംഘം...

സ്വയംസഹായ സംഘം പ്രവർത്തക യോഗം

text_fields
bookmark_border
കങ്ങഴ: ചങ്ങനാശ്ശേരി താലൂക്ക് മന്നം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിത സ്വയംസഹായ സംഘങ്ങളുടെ പ്രവർത്തക യോഗം പത്തനാട് ദേവീക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്നു. എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡന്‍റ്​ ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ വി.ജി. ഭാസ്‌കരൻ നായർ അധ്യക്ഷത വഹിച്ചു. യൂനിയൻ ഭാരവാഹികളായ വി.വി. ശശിധരൻ നായർ, എം. ശ്രീകുമാർ, യൂനിയൻ സെക്രട്ടറി എം.എസ്. രതീഷ്‌കുമാർ, പി.എൻ. സോമനാഥൻ നായർ, കെ.ജി. രാജമോഹൻ, ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story