Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 1:04 AM IST Updated On
date_range 9 Aug 2022 1:04 AM ISTലോഗോ പ്രകാശനം ചെയ്തു
text_fieldsbookmark_border
മുണ്ടക്കയം: മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൻെറ ആരോഗ്യസേവനങ്ങൾ അതിനൂതന സാങ്കേതിക വിദ്യകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രാരംഭനടപടികൾക്ക് തുടക്കം കുറിച്ചു. കാഞ്ഞിരപ്പള്ളി മുൻ മെത്രാൻ മാർ മാത്യു അറയ്ക്കൽ എം.എം.ടി കെയർ ആപ്പിൻെറ . എം.എം.ടി കെയർ ആപ് പൂർത്തിയാകുന്നതിലൂടെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ജനങ്ങളിലെത്തും. ബിഷപ്സ് ഹൗസിൽ നടന്ന ലോഗോ പ്രകാശന പരിപാടികൾക്ക് അസി. ഡയറക്ടർ ഫാ. വർഗീസ് ഞള്ളിമാക്കൽ, പി.ആർ.ഒ അരുൺ ആണ്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story