Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്.ഇ.ബി ജീവനക്കാർ...

കെ.എസ്.ഇ.ബി ജീവനക്കാർ പണിമുടക്കി

text_fields
bookmark_border
കെ.എസ്.ഇ.ബി ജീവനക്കാർ പണിമുടക്കി
cancel
പൊൻകുന്നം: കെ.എസ്.ഇ.ബി പൊൻകുന്നം ഡിവിഷനിലെ തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി സംഘടനകളും പെൻഷൻ യൂനിയൻ അംഗങ്ങളും ധർണയിൽ പങ്കെടുത്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഡി. ബൈജു ഉദ്ഘാടനം ചെയ്തു. വി.ഡി. രജികുമാർ, എം.ബി. പ്രസാദ്, മനോജ്, സന്തോഷ്‌കുമാർ, മുരളീധരൻ നായർ, ദിലീപ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു. KTL VZR 3 K.S.E.B Strike ചിത്രവിവരണം കെ.എസ്.ഇ.ബി ജീവനക്കാരും പെൻഷൻ യൂനിയൻ അംഗങ്ങളും പൊൻകുന്നത്ത് നടത്തിയ ധർണ സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഡി. ബൈജു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story