Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംയുക്ത സമരസമിതി ജാഥ...

സംയുക്ത സമരസമിതി ജാഥ നടത്തി

text_fields
bookmark_border
സംയുക്ത സമരസമിതി ജാഥ നടത്തി
cancel
വൈക്കം: തപാൽ ജീവനക്കാർ നടത്തുന്ന അഖിലേന്ത്യ പണിമുടക്കിനോടനുബന്ധിച്ച് തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥക്ക് വൈക്കത്ത് സ്വീകരണം നല്‍കി. തപാൽ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തപാൽ- ആര്‍.എം.എസ് ജീവനക്കാർ ബുധനാഴ്ച നടത്തുന്ന അഖിലേന്ത്യ പണിമുടക്കിനോടനുബന്ധിച്ചാണ്​ തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥക്ക് വൈക്കത്ത് സ്വീകരണം നല്‍കിയത്. ജാഥ ക്യാപ്​റ്റൻമാരായ രാജേഷ് ഡി. മാന്നാത്ത്, എന്‍.സി. ലൈഷ, എന്‍.എഫ്.പി.ഇ സെക്രട്ടറി ധന്യ, സി.ആര്‍.ജി നായര്‍, അക്കരപ്പാടം ശശി, മോഹന്‍ ഡി. ബാബു, ജെയ്‌ജോണ്‍ പേരയില്‍, ബി. ചന്ദ്രശേഖരന്‍, വൈക്കം ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story