Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടൈറ്റിൽ ലോഞ്ചിങ്

ടൈറ്റിൽ ലോഞ്ചിങ്

text_fields
bookmark_border
ടൈറ്റിൽ ലോഞ്ചിങ്
cancel
പൊൻകുന്നം: ചിറക്കടവ് എസ്.ആർ.വി ഹൈസ്‌കൂളിൽനിന്ന് പത്താംക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥിനി ചിന്മയി നായർ സംവിധാനം ചെയ്യുന്ന സിനിമയുടെ പത്തനാപുരം ഗാന്ധിഭവനിൽ നടത്തി. സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്ന് നിർമിക്കുന്ന സിനിമക്ക് 'ക്ലാസ് ബൈ എ സോൾജിയർ' പേരാണ് നൽകിയത്. ചലച്ചിത്ര നടൻ ടി.പി. മാധവൻ, ടെലിവിഷൻ അവതാരകനും ജ്യോത്സ്യനുമായ ഹരി പത്തനാപുരം, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, നിർമാതാവ് സാബു കുരുവിള, നായിക മീനാക്ഷി തുടങ്ങിയവർ ചേർന്ന് ലോഞ്ചിങ് നിർവഹിച്ചു. വിജയ് യേശുദാസ് നായകനായി എത്തുന്ന ചിത്രത്തിൽ ഡ്രാക്കുള സുധീറും മീനാക്ഷിയും ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ സംവിധായിക ചിന്മയിയുടെ പിതാവും സംവിധായകനുമായ അനിൽരാജാണ് ഒരുക്കിയത്. KTL VZR 2 Chinmayi Cinema ചിന്മയി സംവിധാനം ചെയ്യുന്ന സിനിമയുടെ പത്തനാപുരം ഗാന്ധിഭവനിൽ നടത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story