Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാർഥികൾക്ക്​...

വിദ്യാർഥികൾക്ക്​ മത്സരം

text_fields
bookmark_border
കോട്ടയം: സ്വാതന്ത്ര്യ ദിനാഘോഷത്തോട്​ അനുബന്ധിച്ച്​ കുട്ടികളുടെ ​ലൈബ്രറിയും കോൺഫെഡറേഷൻ ഓഫ്​ റെസി. അസോസിയേഷനും സംയുക്തമായി വിദ്യാർഥികൾക്കായി പ്രസംഗം, ദേശഭക്തിഗാനം, ചിത്രരചന, (യു.പി, ഹൈസ്കൂൾ) മത്സരങ്ങൾ നടത്തുന്നു. 14ന്​ രാവിലെ 9.30ന്​ കുട്ടികളുടെ ലൈബ്രറി രാഗം ആൻഡ്​ ശ്രുതി ഹാളിൽ മത്സരങ്ങൾ ആരംഭിക്കും. ചിത്രരചനക്ക്​ പേപ്പർ നൽകും. വാട്ടർകളർ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 7012425859, 9496303633, 8848409117. MUST..............
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story