Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദേശ വിദ്യാഭ്യാസ...

വിദേശ വിദ്യാഭ്യാസ സെമിനാര്‍ ഇന്ന്

text_fields
bookmark_border
KTM EDITION...................പരസ്യതാൽപര്യം..............must............2 column കോട്ടയം: വിദേശ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ജീബീ എജുക്കേഷൻ 120ലേറെ വിദേശ യൂനിവേഴ്‌സിറ്റി, കോളജ് പ്രതിനിധികളെ പങ്കെടുപ്പിച്ച്​ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 11 മുതല്‍ 3.30വരെ കോട്ടയം വിന്‍ഡ്‌സര്‍ കാസില്‍ ഹോട്ടലിലാണ്​ സെമിനാർ. വിദ്യാർഥികളുടെ അഭിരുചിക്ക് അനുയോജ്യമായ കോഴ്‌സ്, ഉപരിപഠനം, പി.ആര്‍, തൊഴില്‍ സാധ്യത തുടങ്ങിയവ കോളജ് പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാം. പ്രധാന പൊതുമേഖല ബാങ്കുകള്‍ സെമിനാറുമായി സഹകരിക്കുന്നുണ്ട്. ആവശ്യമുള്ള വിദ്യാർഥികള്‍ക്ക് സ്‌പോട്ട് ഫിനാന്‍സ് നല്‍കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്​. കൂടുതല്‍ വിവരങ്ങള്‍ക്ക്: 75920 44444.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story