Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമന്ത്രി റോഷി...

മന്ത്രി റോഷി അഗസ്റ്റിന് ഉഗ്​മ ബെസ്റ്റ് മിനിസ്റ്റർ അവാർഡ്

text_fields
bookmark_border
കോട്ടയം: ജർമൻ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂനിയൻ ഓഫ് ജർമൻ മലയാളി അസോസിയേഷന്‍റെ (ഉഗ്​മ) നാലാമത്​ ബെസ്റ്റ് മിനിസ്റ്റർ അവാർഡ് മന്ത്രി റോഷി അഗസ്റ്റിന്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സെപ്റ്റംബർ 10ന് ജർമനിയിലെ കൊളോണിൽ നടക്കുന്ന ഇന്‍റർനാഷനൽ മലയാളി കൺവെൻഷനിൽവെച്ച് കൊളോൺ മേയർ റെക്കർ ഹെൻട്രേ അവാർഡ് സമ്മാനിക്കും. അസോ. അംഗങ്ങൾക്കിടയിൽ നടത്തിയ ഗ്യാലപ്പോളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്​. വാർത്തസമ്മേളനത്തിൽ ഉഗ്​മ പ്രസിഡന്‍റ്​ എബ്രഹാം ജോൺ, സെക്രട്ടറി രാജേഷ് പിള്ള എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story