Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡിൽ വൻ മരം വീണ്...

റോഡിൽ വൻ മരം വീണ് ഗതാഗത തടസ്സം

text_fields
bookmark_border
റോഡിൽ വൻ മരം വീണ് ഗതാഗത തടസ്സം
cancel
രാമപുരം: കനത്ത മഴയിൽ റോഡിനുകുറുകെ വൻ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തിരക്കേറിയ പാലാ-രാമപുരം-കൂത്താട്ടുകുളം റോഡിൽ അമനകരയിലെ റോഡരികിൽ നിന്ന വൻ മരമാണ്​ റോഡിനു കുറുകെ വീണത്​. മുൻ ഗ്രാമപഞ്ചായത്തംഗവും കേരള കോൺഗ്രസ്‌ എം നിയോജക മണ്ഡലം സെക്രട്ടറിയുമായ ബെന്നി തെരുവത്ത് കൂത്താട്ടുകുളം, പാലാ അഗ്നിരക്ഷ നിലയത്തിൽ അറിയിച്ചതിനെ തുടർന്ന്​ സേനാംഗങ്ങളെത്തിയാണ് ഗതാഗത തടസ്സം നീക്കിയത്. പലതവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും മരങ്ങൾ വെട്ടിമാറ്റാൻ നടപടി ഉണ്ടായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story