Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 2:07 AM IST Updated On
date_range 4 Aug 2022 2:07 AM ISTഓൺലൈൻ ഗെയിമുകൾ നിയമവിരുദ്ധം
text_fieldsbookmark_border
ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകൾ നിയമവിരുദ്ധമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പാർലമെന്റിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ചൂതാട്ടവും വാതുവെപ്പും രാജ്യത്ത് മിക്കയിടങ്ങളിലും നിയമവിരുദ്ധമാണ്. ഇത് സംസ്ഥാന സർക്കാറുകളുടെ അധികാരപരിധിയിലുള്ള കാര്യമാണ്. ഓൺലൈൻ ഗെയിം പ്ലാറ്റ്ഫോമുകൾക്കെതിരെ ഐ.ടി നിയമപ്രകാരം ജാഗ്രത പുലർത്തുന്നുണ്ട്. തട്ടിപ്പു സാധ്യതയുള്ളതിനാൽ ഇത് നിയമ വിരുദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story