Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകഞ്ചാവുമായി അസം...

കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

text_fields
bookmark_border
കോട്ടയം: കുമാരനല്ലൂർ റെയിൽവേ സ്‌റ്റേഷന് സമീപം വാടകകെട്ടിടത്തിൽനിന്നും 1.550 കിലോഗ്രാം . അസം നാഗോൺ ലങ്കകാ ജ്യാൻ വില്ലേജിൽ ഇനാമുൽ ഹുസൈനാണ് പിടിയിലായത്. . ജില്ലയിൽ 37 ക്യാമ്പുകൾ; 852 പേർ സുരക്ഷിതകേന്ദ്രങ്ങളിൽ കോട്ടയം: കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ 37 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്ക് - 17, കാഞ്ഞിരപ്പള്ളി - നാല്​, കോട്ടയം - 15, ചങ്ങനാശ്ശേരി-ഒന്ന്​ എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 273 കുടുംബങ്ങളിലായി 852 പേർ ക്യാമ്പുകളിലുണ്ട്. ഇതിൽ 348 പുരുഷന്മാരും 366 സ്ത്രീകളും 138 കുട്ടികളുമുൾപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story