Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാർഷിക പദ്ധതിക്ക്...

വാർഷിക പദ്ധതിക്ക് അംഗീകാരം

text_fields
bookmark_border
രാമപുരം: ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് ഷൈനി സന്തോഷും വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിനും അറിയിച്ചു. കാർഷിക മേഖലക്കും ക്ഷീരമേഖലക്കും കൂടുതൽ ഉത്തേജനം കൊടുക്കുന്ന തരത്തിലാണ് പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story